Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:06 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് യുഡിഎഫിന്റെ ഭാഗമാകണമെന്ന് കേരളാ കോണ്‍ഗ്രസ് (പി.സി. തോമസ് വിഭാഗം) നേതൃയോഗത്തില്‍ പൊതുവികാരം. എന്‍ഡിഎയില്‍ കടുത്ത അവഗണനയെന്ന് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും അര്‍ഹതപ്പെട്ട ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയില്ല. അവഗണ സഹിച്ച് ഇനി എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും യുഡിഎഫിനൊപ്പം ചേരുന്നതാകും പാര്‍ട്ടിക്ക് ഗുണകരമെന്നും നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയ തീരുമാനം എടുക്കാന്‍ ചെയര്‍മാന്‍ പി.സി. തോമസിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഉപാധികളില്ലാതെയാകും കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം.

Readers Comment

Add a Comment