Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രി സകല അഴിമതിയുടെയും കേന്ദ്ര ബിന്ദുവാണ്.വലിയ ആദർശ പ്രസംഗമാണ് അദ്ദേഹം നടത്തുന്നത്. മദ്യമുക്ത കേരളമെന്ന് നടീനടന്മാരെ ഉപയോഗിച്ച് പരസ്യം ചെയ്തവർ എല്ലാ ബാറുകളും തുറന്നു. സംസ്ഥാനത്ത് ഇപ്പോൾ ബാറുകളുടെ വസന്തമാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
23.84°C








