Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബി ജെ പിയിലേക്ക് മാറിയതിനെ അഭനന്ദിച്ച്‌ നിരവധി കോൺഗ്രസ് നേതാക്കൾ തന്നെ വിളിച്ചെന്ന് നടി ഖുശ്ബു സുന്ദർ. പാർട്ടിയിൽ അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ച്‌ ബി ജെ പിയിൽ പോയത്. ഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ച് ബി ജെ പിയിൽ പോയത്. തന്നെപോലെ കോൺഗ്രസിന്റെ സമീപനങ്ങളിൽ അതൃത്പതിയുള്ള ഒരു പാട് നേതാക്കളുണ്ട്. താൻ ചെയ്തത് പോലെ പാർട്ടി തീരുമാനങ്ങൾക്കെതിരെ ശബ്ദിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് കോൺഗ്രസ് നേതാക്കളുണ്ട്. എന്നാൽ അവർക്ക് മുന്നോട്ട് പോകാനുള്ള ധൈര്യമോ, അധികാരമോ, സ്ഥാനമോ ഇല്ലാത്തുതുകൊണ്ടാണ് പുറത്തുപറയാത്തത്. താൻ ബി ജെ പിയിലേക്ക് പോയപ്പോൾ ഇത്തരം നേതാക്കൾ വിളിച്ചിരുന്നു. തന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്‌തെന്ന് ഖുശ്ബു വെളിപ്പെടുത്തി.

Readers Comment

Add a Comment