Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തിലെ മാലിന്യമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗമായ ആയൂർ ബിജു. 38 വർഷക്കാലം കൂടെ നിന്ന് പ്രവർത്തിച്ച രാഷ്ട്രീയ പ്രസ്ഥാനത്തെയും അതിൻ്റെ നേതാവിനേയുo കള്ള കേസിൽ ഉൾപ്പെടുത്തി രാഷ്ട്രിയമായി ഇല്ലാതാക്കാൻ ശ്രമിച്ച രമേശ് ചെന്നിത്തല കേരള രാഷ്ട്രിയത്തിലെ മാലിന്യമാണ് എന്ന് ആയൂർ ബിജു പറഞ്ഞു. ഇടതു പക്ഷ മുന്നണിയുമായി ചേർന്ന് ഗവൺമെൻറ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രിപദവി കെ.എം.മാണി വഹിക്കുമെന്നുമുള്ള ഭീതിയാണ് രമേശിനെ ഇത്തരത്തിൽ ഉള്ള ഒരു ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന പഴഞ്ചൊല്ല് യാഥാർത്യമാകുന്നതാണ് ചെന്നിത്തലയുടെ പ്രവർത്തിയെന്ന് ആയൂർ ബിജു കൂട്ടിച്ചേർത്തു .
23.67°C








