Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:50 pm
  • 9th August, 2026
  • Overcast Clouds
23.14°C23.14°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണിക്ക് അധിക കാലം ഇടതു മുന്നണിയിൽ നിൽക്കാനാകില്ലെന്ന് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ. കെ എം മാണി മുമ്പ് എൽ ഡി എഫിൽ പോയിരുന്നതാണ്. എന്നാൽ, രണ്ടു വർഷത്തിനുള്ളിൽ തിരികെ വരേണ്ട അവസ്ഥയുണ്ടായി. മാണി എൽ ഡി എഫിൽ നിന്ന അത്ര കാലം പോലും ജോസിന് നിൽക്കാനാകില്ലെന്നും ഹസ്സൻ പറഞ്ഞു.

ജോസ് കെ മാണി വിഭാഗം പോയതു കൊണ്ട് യു ഡി എഫിന് യാതൊരു ശക്തിക്ഷയവും ഉണ്ടാകില്ലെന്നും കേരളത്തിൽ യു ഡി എഫ് അനുകൂല തരംഗമാണെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

 

Readers Comment

Add a Comment