Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനതാദള്‍ എസ് (ജെ.ഡി.എസ്) സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സി.കെ നാണു അധ്യക്ഷനായ സംസ്ഥാന ഘടകമാണ് പിരിച്ചുവിട്ടത്.മാത്യു ടി. തോമസ് അധ്യക്ഷനായി അഡ്‌ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന ഘടകത്തിലെ ഭിന്നത കാരണമാണ് നടപടി.നേരത്തെ ലോക് താന്ത്രിക് ജനതാദളുമായി ലയനചര്‍ച്ച സജീവമാക്കാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും ജെ.ഡി.എസിനുള്ളിലെ ഭിന്നത കാരണം നീണ്ടുപോകുകയായിരുന്നു.

ദേവഗൗഡ രൂപീകരിച്ച കോര്‍ കമ്മിറ്റിയിലെ നാല് പേരും നാല് പക്ഷമായിരിക്കുകയാണ്. സി.കെ.നാണു, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മാത്യു.ടി. തോമസ്, ഡോ.നീലലോഹിതദാസ് നാടാര്‍ എന്നിവരാണ് കോര്‍കമ്മിറ്റിയില്‍.

Readers Comment

Add a Comment