Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വീണ്ടും വെള്ളാപ്പള്ളി നടേശനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് വെള്ളാപ്പള്ളിയെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. ട്രസ്റ്റ് ചെയര്‍മാനായി ഡോ. എംഎന്‍ സോമനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും തെരഞ്ഞെടുത്തു.അതേസമയം ചട്ടവിരുദ്ധമായി നടത്തിയ സംഘടന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി സംരക്ഷണ സമിതി കൊല്ലം സബ് കോടതിയെ സമീപിച്ചു. ഈ മാസം 27ന് കോടതി കേസ് പരിഗണിക്കും

Readers Comment

Add a Comment