Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലാ ഉപതിരഞ്ഞെടുപ്പ് കഴിയും വരെ എല്ലാവരും പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെ മുരളീധരൻ എം പി. തെരഞ്ഞെടുപ്പ് കഴിയും വരെ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെക്കണമെന്നും എം പി പറഞ്ഞു. പാലായിൽ ചിഹ്‌നം ഒരു പ്രശ്നമേയല്ല എന്നും കെ മുരളീധരൻ എം പി കോഴിക്കോട് പറഞ്ഞു.
23.84°C








