Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണെന്ന‍‍് പി ജെ ജോസഫ്. കേരള കോൺഗ്രസ്  മുഖപത്രം പ്രതിച്ഛായയിൽ തനിക്കെതിരെ വന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു ജോസഫ്. പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായി , ഈ ലേഖത്തിനു പിന്നിൽ ആരാണെന്നു എല്ലാര്ക്കും അറിയാം. പിജെ ജോസഫ് ആഞ്ഞടിച്ചു.

ജോസ് കെ മാണിയുടെ അറിവോടെയാണ് തനിക്കെതിരെ ലേഖനം വന്നത്. നേരത്തെ തനിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ലേഖനങ്ങൾ വന്നിട്ടുണ്ട്. ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണ് .ഇത് കൊണ്ട് താൻ പ്രകോപിതൻ ആകില്ല. ഇത്തരം നീക്കങ്ങൾ സ്ഥാനാർത്ഥിയുടെ വിജയത്തിന് സഹായകരമാണോ എന്ന് അവർ ആലോചിക്കണം. മാണിയുടെ പക്വത ജോസ് കെ മാണിക്കില്ല. പിജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

Readers Comment

Add a Comment