Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജോസ് കെ മാണിയ്ക്ക് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനു വിലക്കു നിലനില്‍ക്കുന്നുണ്ടെന്നു വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്.ജോസ് കെ. മാണി ചെയര്‍മാനാണെന്നു പറയുന്നതു കോടതിയലക്ഷ്യമാണ്. ചെയര്‍മാനായി തെരഞ്ഞെടുത്തതു നിയമവിരുദ്ധമാണെന്നു മൂന്നു കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചില്ല.തെരഞ്ഞെടുപ്പ് കമ്മീഷന്റേത് അവസാന വാക്കല്ല. തീരുമാനത്തിനെതിരെ ഡല്‍ഹി കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയെന്നും അവസാന വിജയം തങ്ങളുടേതാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
23.71°C








