Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, Pala by election UDF Candidate , Jose tom pulikkunnel

വിവാദങ്ങൾക്കു വിരാമമിട്ടുകൊണ്ട് പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേലിനെ  യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് ജോസ് ടോം. യുഡിഎഫ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. നിഷ ജോസ് കെ.മാണി മത്സരിക്കാനില്ലെന്നു കേരള കോൺഗ്രസ് ജോസ് വിഭാഗം അറിയിച്ചിരുന്നു. എന്നാൽ നിഷ മത്സരിക്കുവാനില്ല എന്നറിഞ്ഞതിൽ അണികൾ കടുത്ത  അമർഷത്തിലാണ് .

Readers Comment

Add a Comment