Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:05 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെ​യ​റി​ല്‍​നി​ന്ന് സ്പീ​ക്ക​ര്‍ മാ​റി നി​ല്‍​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ദ​വി​യു​ടെ ഔ​ന്ന​ത്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ല്‍ സ്പീ​ക്ക​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​നാ​ല്‍ സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞ് അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക് വ​ന്നി​രി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. സ്പീ​ക്ക​ര്‍​ക്കെ​തി​രാ​യ പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​രാ​മ​ര്‍​ശം.

സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എം. ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ 14 ദി​വ​സം മു​ന്‍​പ് നോ​ട്ടീ​സ് ന​ല്‍​ക​ണ​മെ​ന്ന​ത് ഭ​ര​ണ​ഘ​ടാ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. നി​യ​മം മാ​റ്റാ​ന്‍ ത​നി​ക്ക് സാ​ധി​ക്കി​ല്ല. അ​ജ​ണ്ട​യി​ല്‍ ഇ​ല്ലാ​ത്ത വി​ഷ​യ​മാ​ണ് ഇ​തെ​ന്നും സ്പീ​ക്ക​ര്‍ സ​ഭ​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം സ്പീ​ക്ക​ര്‍​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭാ രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​ത് ദു​സൂ​ച​ന​യോ​ടെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ന്നും ബാ​ല​ന്‍ സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

Readers Comment

Add a Comment