Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:06 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പുതിയ മുന്നണി രൂപീകരിക്കാനൊരുങ്ങി പി സി ജോർജ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. 61 സംഘടനകളുമായി ചേർന്ന് സഹകരിക്കും. ഇടത്- വലത് മുന്നണികൾ ജനങ്ങളെ വഞ്ചിച്ചു. ഇനി ഒരു മുന്നണിയിലേയ്ക്കുമില്ലെന്നും പി സി ജോർജ് വ്യക്തമാക്കി.അതേസമയം എറണാകുളം കിഴക്കമ്പലം ട്വന്റി ട്വന്റി കൂട്ടായ്മ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ തദ്ദേശ സ്ഥാപനത്തിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 19 വാർഡിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയമാണ് കൂട്ടായ്മ നേടിയത്.

 

Readers Comment

Add a Comment