Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തിയെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമാധാനവും സാഹോദര്യവും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന് മുമ്പാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
‘പരാതികള്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് മൂന്നംഗ സമിതി രൂപീകരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി. പരമാവധി ശ്രമിച്ചു. പക്ഷേ അവസാനം ഞങ്ങളുടെ എല്ലാ എം.എല്‍.എമാരും ഒപ്പമുണ്ട്. ഒരാള്‍ പോലും ഞങ്ങളെ വിട്ടുപോയില്ല-‘ ഗെഹ്ലോത്ത് പറഞ്ഞു.
23.88°C








