Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:12 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൈഫ് മിഷന്‍ പദ്ധതിയിലുണ്ടായ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് മുഖ്യമന്ത്രിയുടെ സ്വര്‍ണക്കടത്തിലേക്കുള്ള ബന്ധവും തെളിയിക്കുന്നുവെന്നും ഒരു കോടി രൂപ സ്വപ്ന സുരേഷിന് ലഭിച്ചത് ലൈഫ് മിഷനില്‍ കമ്മീഷനായാണെന്ന്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനാണ് സ്വപ്നയുമായി ബന്ധമെന്നും തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കിയതോട് കൂടി ആ അധ്യായം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ വിവാദം മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിയിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും പരിശോധനയ്ക്ക് വിധേയമാകണമെന്നും പറഞ്ഞു.

Readers Comment

Add a Comment