Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:25 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചുളള ഭൂമി പൂജ നടക്കവെ ശ്രീരാമനെ  വാഴ്ത്തി  കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഏറ്റവും മികച്ച മനുഷ്യഗുണങ്ങളുടെ, മനുഷ്യനന്മയുടെ പ്രകടരൂപമാണ് മര്യാദ പുരുഷോത്തമനായ ശ്രീരാമൻ. രാം നീതിയായത് കൊണ്ട് തന്നെ അവർക്ക് അനിതീയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. രാമൻ സ്നേഹമായത് കൊണ്ട് തന്നെ അവർക്ക് വെറുപ്പ് തോന്നില്ല, രാമന്‍ കരുണയായതിനാൽ ക്രൂരതയില്‍ പ്രകടമാകില്ല. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്നലെ രംഗത്ത് എത്തിയിരുന്നു. 

Readers Comment

Add a Comment