Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:48 pm
  • 9th August, 2026
  • Overcast Clouds
23.14°C23.14°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ്ണ​ക്ക​ട​ത്ത് സം​ഘ​ത്തെ സ​ഹാ​യി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ ഒ​രോ ദി​വ​സ​വും പു​റ​ത്തു​വ​രി​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. തെ​ളി​വു​ക​ള്‍ പുറത്തുവരുമ്പോളും മു​ഖ്യ​മ​ന്ത്രി​യൊ സി​പി​എം വ​ക്താ​ക്ക​ളോ മ​റു​പ​ടി​ പറയാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ ത​ന്നെ ഒ​രു അം​ഗം സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നോ സം​സ്ഥാ​ന മുഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നൊ യാ​തൊ​രു പ്ര​തി​ക​ര​ണ​വും ഇ​തേ വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തെ സ​ഹായി​ക്കാ​ന്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശ്ര​മി​ച്ചു എ​ന്ന ആ​രോ​പ​ണം നേ​ര​ത്തെ ഉ​യ​ര്‍​ന്നു​വ​ന്ന​താ​ണ്. ജ​ലീ​ൽ  റം​സാ​ന്‍ കി​റ്റാ​ണോ സ്വർണ്ണ​കി​റ്റാ​ണോ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ചോ​ദി​ച്ചി​രു​ന്നു എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു

Readers Comment

Add a Comment