Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എമ്പറർ ഇമ്മാനുവേൽ എന്ന ക്രൈസ്തവതയുടെ മൂടുപടമണിഞ്ഞ തീവ്രവാദ ഗ്രൂപ്പ് ആളുകളെ പിടിക്കുവാൻ പയറ്റുന്ന പുതിയ തന്ത്രത്തെക്കുറിച്ചു കഴിഞ്ഞ ദിവസം ഞങ്ങൾ ഒരു വാർത്തനല്കിയിരുന്നു . ഇവർ കത്തോലിക്കാ സഭയിൽനിന്നുമാണ് പരമാവധി ആളുകളെ ഇവരുടെ കൂട്ടായ്മകളിലേക്കു എത്തിക്കുവാൻ ശ്രമിക്കുന്നത് . അതിനായി വൈദികർ ഉൾപ്പടെയുള്ള ഏജെന്റ്മാർ ഇവർക്കുണ്ട് .
ക്രൈസ്തവ സമൂഹത്തെ ദുഷിപ്പിക്കുക എന്ന വ്യക്തമായ പ്ലാനോടെ വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ മാഫിയക്കെതിരെ യാതൊരുവിധ നിയമനടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്ന് പറയുമ്പോൾ ഇവിടുത്തെ രാഷ്ടിയ , ഭരണ സംവീധാനങ്ങളുമായുള്ള അന്തർധാര എത്രത്തോളം ഉണ്ട് എന്ന് നമുക്ക് മനസിലാക്കാം .
പാലക്കാടു സ്വദേശിയായ ജോൺസണിന്റെ വാക്കുകൾ കേൾക്കുക .
23.82°C








