Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പട പേടിച്ചു  പത്തനംതിട്ട  ചെന്നപ്പോൾ  അവിടെ  വാഴമുട്ടന്റെ മറുഭാഷയും  വചന കസറത്തും.
വാഴമുട്ടൻ ബിനുവിന്റെ  അമറൽ സഹിക്കവയ്യാഞ്  പത്തനംതിട്ട സന്തോഷ്  ജങ്ഷനിൽനിന്ന്  നാട്ടുകാർ  കെട്ടുകെട്ടിച്ചപ്പോൾ   ഇപ്പോൾ  പുത്തൻപീടിക  ഭാഗത്തു  വാഴമുട്ടൻ  സ്ഥലം മേടിച്ചതായും  അവിടെയെങ്ങാനും  ഇവൻ പൈശാചിക  കേന്ദ്രം  തുറന്നാൽ  കെടക്കപ്പൊറുതിയില്ലാതാകും  എന്ന്  ഭയന്നു  നാട്ടുകാർ  ഇപ്പോൾ  സംഘടിച്ചിരിക്കുകയാണ് .

ധാരാളം  റിട്ടയേഡ്  ഉദ്യോഗസ്ഥർ  താമസിക്കുന്ന  ഈ മേഖലയിൽ  ഈ പൈശാചികൻ  ഉഡായിപ്പ്പ്  കേന്ദ്രം  തുടങ്ങി  വീട്ടിൽ യാതൊരു പണിയുമില്ലാതിരിക്കുന്ന  കുറെ  പെണ്ണുങ്ങളേം  വിളിച്ചുകൊണ്ടുവന്നു  അമറൽ  ശ്രുസുഹത്തുടങ്ങിയാൽ  മനസമാധാനം പോകും  എന്ന് ഭയന്ന്  അവർ  ചേർന്ന് ഒരു  കൂട്ടായ്മ  ഉണ്ടാക്കി  അധികൃതർക്ക്  പരാതി  നൽകിയിരിക്കുകയാണ് .

എരുമ  വളർത്തലുമായി നടന്ന  ഓർത്തഡോക്സുകാരനായിരുന്ന ബിനു  ഒരു സുപ്രഭാദത്തിൽ  എരുമകളെയും പിടിച്ചുവിറ്റു  അത്ഭുത  രോഗശാന്തി  ശ്രുസഹകനാകുകയും  .. മഹാ  പ്രവാചകനാകുകയും  ചെയ്യുകയായിരുന്നു .

എല്ലാവർക്കും  എല്ലാ  അനുഗ്രഹങ്ങളും  ചൊരിഞ്ഞ  ബിനു  തന്റെ ശേഷിവര്ധിക്കാനും  ഡയബറ്റിസ്  മാറാനും  ഓൺലൈനിൽ  മരുന്ന് വാങ്ങി  കഴിക്കുന്ന കാര്യം  ഇദ്ദേഹത്തിന്റെ  പൈശാചിക കേന്ദ്രം  വിട്ട  പാസ്റ്റർ  ഷിബു  വെളിപ്പെടുത്തിയത്  ഇന്ന്  ഞങ്ങൾ  ഐ ടു  ഐ ന്യൂസിൽ  നൽകിയിട്ടുണ്ട് . അതുപോലെ  പാസ്റ്റർ ഷിബുവിന്റെ വെളിപ്പെടുത്തൽ  മുന്ന് ഭാഗങ്ങളായി  ഞങ്ങൾ  ഐ ടു ഐ ന്യൂസിൽ  നൽകിയിട്ടുമുണ്ട് .

Readers Comment

Add a Comment