Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രണ്ടായിരം കൊല്ലമായി അവൻ വരും അവൻ വരും എന്ന് പറഞ്ഞു ഞങ്ങടെ പള്ളിത്താന്തമാർക്കു തന്നെ സംശയമായി .. ഇനി അവൻ വരുമോ ? വരില്ലേ എന്ന് !
ഒരുകാര്യം ഉറപ്പാണ് ക്രിസ്തു വരില്ല .. എന്തുകൊണ്ടാണ് എന്നറിയാമോ .. ഈ കൂദാശ വചന തൊഴിലാളികളെ പേടിച്ചു ...
പക്ഷെ ഈ സത്യം പറയാൻ പറ്റുമോ .. കഞ്ഞികുടി മുട്ടില്ലേ .... . അവൻ ഇതുവരെ വന്നില്ല .. എന്ന ഇനി അവൻ വരുമൊന്നു ചോദിച്ചാൽ അതിനൊരു ഉറപ്പും ഞങ്ങൾക്കില്ല . കർത്താവിന്റെ പ്രതിപുരുഷന്മാരാണ് എന്നുപറഞ്ഞു അയഞ്ഞ നൈറ്റിയും ഇട്ടു ബ്രഹ്മചര്യം എന്ന് പറഞ്ഞു ഇറുകിയ ജെട്ടിയും അയഞ്ഞ നൈറ്റിയുമിട്ടു ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട് എത്രകാലമായി ..... കർത്താവിന്റെ മണവാട്ടികൾ എന്ന് പറഞ്ഞു കുറെ മാടത്തിലമ്മമാരെയും ഞങ്ങൾ സൃഷ്ട്ടിച്ചു മഠങ്ങളിൽ ഞങ്ങൾ കൂദാശയിച്ചു വരവേ അവളുമാരും ഇപ്പോൾ ഞങ്ങളെ ചതിച്ചുതുടങ്ങി ....
കർത്താവിന്റെ മണവാട്ടിയെ വളച്ചു വെപ്പാട്ടിയാക്കിയ ഞങ്ങടെ ഫ്രാങ്കോചാന്റെ കാര്യം തന്നെ കണ്ടോ ? പതിമൂന്നുതവണ ഉമ്മാരാംവഴിയും പൂമുഖം വഴിയും കൂദാശ നിർവഹിച്ചു എന്ന് കോടതിയിൽവരെ വിളിച്ചുപറഞ്ഞു നാറ്റിച്ചുകളഞ്ഞു ...... നാല്പത്തഞ്ചെണ്ണത്തിനെ പൂശിയതുപോലെ പഴയതുപോലെ എടുത്തു കിണറ്റിലും.
പാറമടയിലും ഒന്നും എടുത്തിടാനും നിർവാഹമില്ല ....
റോബിൻ വടക്കാഞ്ചേരിയുടെ കാര്യം നോക്കിക്കേ പതിമൂന്നുകാരിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയെന്ന ചെറിയ കുറ്റമേ ചെയ്‌തോളൂ .. ഈ ചെറിയ കുറ്റം ഏറ്റെടുക്കു ലക്ഷങ്ങൾ തരാം എന്ന് ആ കൊച്ചിന്റെ സ്വന്തം അപ്പനോട് പറഞ്ഞിട്ട് അയാളും അച്ഛന്റെ അച്ഛന് വിളിച്ചു .. പഴയപോലെ പള്ളിത്താന്തമാരോട് ആളുകൾക്ക് പഴയ ബഹുമാനമില്ല ....
അച്ചന്മാർ ചേർന്ന് അരിപ്പപോലാക്കിയ കർത്താവിന്റെ മണവാട്ടിയുടെ കന്യാചര്മ്മംമ് കള്ളന്മാർ കയറാത്തതും ഐ എസ് ഐ മുദ്രയുള്ളതാക്കിത്തീർക്കാണ് ചെറിയ ഒരു ഹൈമനോപ്ലാസ്റ്റി നടത്തിയതുവരെ കഷ്മലന്മാർ കൊണ്ടേ കോടതിയിൽ കൊടുത്തു നാറ്റിച്ചു....
അതുകണ്ടു ജഡ്‌ജിവരെ ബോധംകെട്ടുപോയി ..
ഞാൻ രാജാവാണ് സഭയുടെ സ്വത്തു എന്റെയാണ് ഞാനതു വിക്കും എനിക്ക് ബാധകം കാനോൻ നിയമമാണ് എന്ന് പറഞ്ഞു നടന്ന ഞങ്ങടെ ആലഞ്ചേരിയുടെ അവസ്ഥ കണ്ടോ ... കാനോൻ നിയമം മടക്കി ഇന്ത്യൻ ടൈക്കകത്തുവെച്ചു അൽപ്പം വെള്ളവും ഒഴിച്ചോ എന്ന് സുപ്രീം കോടതി പറഞ്ഞു കളഞ്ഞു ....
പണ്ട് ഇതല്ലായിരുന്നു അവസ്ഥ .... ഞങ്ങൾ കന്യാസ്ത്രികളുടെയും വിശ്വാസികളുടെയും ഒക്കെ അടിവസ്ത്രമൂരിയാലും .. അൽപ്പം ബാലപീഡനം നടത്തിയാലും .. ഹവാല ഇടപാട് നടത്തിയാലും ...ഇവിടുത്തെ സർക്കാരുകൾ കണ്ണടക്കുമായിരുന്നു ....അരമനയിൽ വന്നു കുനിഞ്ഞു നിൽക്കുകയും ചെയ്യുമായിരുന്നു .
സംഗതി പാളുന്നതുകണ്ടു ഞാടെ പോപ്പിനുതന്നെ ഇനി ഇന്ത്യയിൽ ഒരു കോപ്പും നടക്കില്ല എന്ന് മനസിലായി . അതുകൊണ്ടു ഞങ്ങടെ പാതിരിമാരോട് നീ ബ്രഹ്മചര്യവും പുട്ടും ഒന്നും വേണ്ട എത്രയും വേഗം പെണ്ണുകെട്ടി എൻജിൻ തണുപ്പിക്കാനുള്ള മാർഗം നോക്കിക്കോ എന്ന് പറഞ്ഞു കഴിഞ്ഞു ...
എന്താണിവിടെ സംഭവിക്കുന്നത് .. എന്താണ് ഇവിടുത്തെ സ്ഥിതി ? എല്ലായിടത്തും നമോ എഫ്ഫെക്റ്റ് ..ആണത്രേ . നമോ എഫക്റ്റ്
ചാരിറ്റിയുടെ മറവിൽ പുത്തൻ കടത്തികൊണ്ടിരുന്ന ഞങ്ങടെ എഫ് സി ആർ എ അക്കൗണ്ട് എല്ലാം ഈ നാമോയുടെ ആൾക്കാർ പൂട്ടിക്കളഞ്ഞു .. ഞങ്ങടെ കഞ്ഞിക്കലത്തിൽ മൂത്രമൊഴിച്ചു ......
ഞങ്ങടെ ബിനാമി ഇടപാടും റിയലെസ്റ്ററ്റു ഇടപാടും എല്ലാം ഈ നാമോയുടെ ആൾക്കാർ പൊളിച്ചു നാശമാക്കി ...
ഞങ്ങടെ കശുവരവ് നിന്ന് .. ഉള്ള വസ്തുവകകൾ വിൽക്കാൻ വയ്യാതാക്കി .... മൊത്തത്തിൽ ഞങ്ങൾ മൂ ഞ്ചി ... ഒന്ന് ഉറക്കെ നിലവിളിക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ് ഞങൾ
ഇതിനെല്ലാം കാരണ ഭൂതൻ ആ നാമോയാണ് .... നമോ ...
അണ്ടിപരിപ്പും വൈനുമടിച്ചു എഞ്ചിൻ ചൂടായി പഴുത്തു പൊട്ടിത്തെറിക്കാരായ സാഹചര്യത്തിൽ ഷണ്ടിങ്ങിനു പോയി ചില കൈയബദ്ധങ്ങൾ പറ്റിയിട്ടുണ്ട് .. നാറ്റിക്കല് പ്ലീസ് .....അതിനു ശിക്ഷിക്കാൻ പോയാൽ ചികയാണ് പോയാൽ അര മേനകളിൽ ഉള്ളവന്മാർ എല്ലാം ഒരു മെനയും ഇല്ലാത്ത മോന്റെ മോന്മാർ ആണ് എന്ന് നാട്ടുകാരറിയും ....
കർത്താവെ കാക്കണമേ എന്ന് വിളിച്ചിട്ടു ഇനി ഒരു കാര്യവുമില്ല .. പരമാവധി കീറിവിളിച്ചു നോക്കി വളി ഞരമ്പ് പൊട്ടിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല .....
ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവമെന്നെ നടത്തി .. ഒന്നുമില്ലായിമയിൽ നിന്നെന്നെ ഉയർത്തി .. ഇത്രത്തോളം യഹോവാ സഹായിച്ചു .. സത്യമല്ലേ .. ഒരു കൂരയുമില്ലാതിരുന്ന ഞങ്ങൾക്ക് വചന കച്ചവടം നടത്തി .. തിരുശരീര രക്തങ്ങൾ എന്ന് പറഞ്ഞു ഗോതമ്പപ്പവും .. മുന്തിരി വൈനും വിശ്വാസികളുടെ ആധാരത്തിൽ വെച്ച് കൊടുത്തു .... അരമന മണിമാളിക .. ബെൻസ് .. ലാമ്പോർഗിനി എല്ലാം ഉണ്ടായതു യഹോവയുടെ കാരുണ്യം കൊണ്ട .. പക്ഷെ യഹോവ ഇന്നും ക്രൂശിലാ ....നഗ്നനായി .
ഇനി ഞങ്ങൾ ഉഡായിപ്പിച്ചു ഉണ്ടാക്കിയ ഈ സ്വത്തെല്ലാം മെയിൻ റ്റൈൻ ചെയ്യണമെങ്കിൽ ..... ഇ ഡി പിടിക്കാതിരിക്കണമെങ്കിൽ ക്രിസ്തു രണ്ടാമത് വന്നേ പറ്റൂ ..
ഞങ്ങടെ അഭിവന്ദ്യ സഭ പിതാക്കന്മാരുടെ അഭിപ്രായത്തിൽ പിതൃത്വം എന്നത് വെറും സങ്കൽപ്പവും മാതൃത്വം എന്നത് യാഥാർഥ്യവും ആണ് . പരിശുധാൽമാവിനാൽ കന്യക ഗർഭം ധരിച്ചു എന്നത് സങ്കപ്പവും മാതാവ് കുഞ്ഞിന് ജന്മം നൽകി എന്നത് യാഥാർഥ്യവും ....
പച്ചക്കുപറഞ്ഞാൽ 'അമ്മ ചൂടികാണിക്കുന്നതാണ് അപ്പൻ .... മനയിലായില്ല എന്ന്വി പറഞ്ഞാൽ അടുത്ത വാസനം എടുത്തു കാച്ചും.... വി ശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും . വിശ്വസിക്കണം .. വിശ്വിച്ചേ പറ്റൂ .....വിശ്വസിക്കടാ ....
അങ്ങനെ യിരിക്കുമ്പോഴാണ് ഞങ്ങടെ തലശേരി പിതാവിന്റെ മെനക്കെട്ട അരമീനയിൽനിന്നു ആ ശെമണ്ട് കേട്ടത് ....
ഡേ നോക്കി ക്കെ .... വരുന്ന വരവ് കണ്ടോ ....
നമോ യേശു ..നമോ യേശു .... നമോ യേശു .....
പിതാവേ പിതാവ് എന്ന പുട്ട ഈ പറയണത് . ഒന്നും മനസിലായില്ലല്ലോ എന്ന ഒരു ചിന്ന ആടിന്റെ ചോദ്യത്തിന് മീശയും താടിയും എന്തിനു മുഖത്തു പേരിനു പോലും ഒരു പൂടയില്ലാത്ത ന്ജങ്ങടെ പിതാവ് പറഞ്ഞു .. ഡാ ഇതാണ് ഇനി നമ്മുടെ പുതിയ പ്രാർത്ഥന .. നമോ യേശു .. നമോ യേശു .. നമോ യേശു ...
അപ്പൊ സ്വർഗ്ഗസ്ഥനായ പിതാവേയോ ...
ഒലക്ക .... സ്വർഗ്ഗസ്ഥനായ പിതാവ് ... എന്ന ഉണ്ടാക്കും .. സ്വർഗ്ഗസ്ഥനായ പിതാവ് നമ്മടെ എഫ് സി ആർ എ അക്കൗണ്ട് ശരിയാക്കി തരുമോ... ഇ ഡി കയറി അരമനയിൽ നിരങ്ങാതിരിക്കാൻ സഹായിക്കുമോ .....പിതാവിനെ ഭൂമി കുംഭകോണത്തിൽനിന്നു രക്ഷിക്കുമോ ?
പിതാക്കന്മാർ ജട്ടിയൂരിയ കേസ് തേച്ചുമായിച്ചു കളയുമോ ....
അതില്ല .. അപ്പോപ്പിന്നെ വിളിയെടാ മൈത്താണ്ടി.. നമോ യേശു .. നമോ യേശു .. നമോ യേശു ....ആ ..
പിതാവേ ഈ നമോ എന്ന് പറഞ്ഞാൽ ..? നരേന്ദ്രമോദി .. സാക്ഷാൽ നരേന്ദ്ര മോഡി .... ഇതാണ് ഇനി നമ്മുടെ യേശു തമ്പുരാൻ .. നമോ .. നരേന്ദ്ര മോദി നമ്മുടെ യേശു . ഇതാണ് ഇനി നമ്മുടെ രക്ഷകൻ .. ഇതാണ് ക്രിസ്തുവിന്റെ രണ്ടാം വരവ് .
സംഘികളെ വിശ്വസിക്കരുത് ഇവരെ നമ്പരുത് എന്നൊക്കെ നമ്മൾ ഇത്രയുംകാലം വിഷ്വസികളോട് പറഞ്ഞിട്ട് .. ഇപ്പോൾ നമ്മൾ ഇത് പറഞ്ഞാൽ അവർ മടലുവെട്ടി അടിക്കില്ലേ ...
എടാ പൊട്ടാ നമ്മടെ കൂട്ടത്തിൽ കൂടുതൽ ആരാ ... കൃഷിക്കാർ .. അവർ മൊണ്ണകല്ലല്ലേടാ .. അല്ലെങ്കിൽ അവന്മാർ നമ്മൾ പറയുന്നത് കേൾക്കുമായിരുന്നോ .. റബറിനു ഒരു മുന്നൂറു രൂപ ആക്കിത്തന്നാൽ ഞങ്ങൾ ചാണകം തിന്നാം എന്ന് ഞാൻ അങ്ങ് കീച്ചും .. നമ്മുടെ നമോ നമ്മുടെ രക്ഷകൻ നമോ ക്രിസ്തു .... നരേന്ദ്രമോദി അത് സാദിച്ചുതരും ..
അപ്പോൾ നമ്മുടെ ആളുകളും വിളിച്ചുതുടങ്ങും നമോ .. ക്രിസ്തു നരേന്ദ്രമോദി ക്രിസ്തു ... നരേന്ദ്രമോദി .. നരേന്ദ്രമോദി ഉള്ളപ്പോൾ എന്തിനു ഇനി ഒരു ക്രിസ്തു എന്തിനു എന്ന് ....?
ഞാൻ ഈ പറഞ്ഞുവന്ന കാര്യങ്ങൾക്കു സമീപകാലത്തു ഒരു ബിഷപ്പ് നടത്തിയ പ്രസ്താവനകളോട് സാമ്യം തോന്നിയാൽ അത് അങ്ങനെയല്ല എന്ന് ഞാൻ പറയില്ല .. കാരണം അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നവനല്ല ഞാൻ എന്നതുകൊണ്ട് തന്നെ .
മൊണ്ണവിശ്വാസികളെ പറ്റിച്ചു സ്വർഗ്ഗരാജ്യം ഇവന്റെയൊക്കെ അളിഞ്ഞ കൂദാശയിലൂടെ ഓഫർ ചെയ്തു അന്യൻ വിയർക്കുന്ന ഭക്ഷണം കൊണ്ട് അപ്പം ഭക്ഷിച്ചു അരമനയിലും ബെന്സിലും പറപറക്കുന്ന ഒരു മോന്റെ മോൻ കൂദാശ കച്ചവടം എല്ലാം കഴിഞ്ഞു വോട്ടിന്റെ മൊത്ത കച്ചവടവുമായി ഇറങ്ങിയിരിക്കുകയാണ് .
മുന്നൂറു രൂപ കൊടുത്താൽ സ്വന്തം 'അമ്മ പെങ്ങമ്മാരെപോലും കൂട്ടികൊടുക്കും ഇവന്മാർ . അതുകൊണ്ടല്ലേ ഇവന്മാരെ ഇന്ന് എന്നെപോലെയുള്ള ക്രൈസ്തവർ ആത്മീയ വ്യഭിചാരികൾ എന്ന് വിളിക്കുന്നത് .
ഈ നിലപാടില്ലാത്ത വചന വ്യഭിചാരികൾ സ്വാതന്ത്ര്യ സമര കാലത്തു ഗാന്ധിജിക്കെതിരെ നിന്നു .. സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞപ്പോൾ കോൺഗ്രസിനൊപ്പം നിന്നു . തൊഴിലാളിവർഗ്ഗ പാർട്ടികളുടെ തുടക്ക കാലഘട്ടത്തിൽ അവരെ അമർച്ചചെയ്യാൻ പ്രയത്നിച്ചു .. ഇന്ന്. പിണറായിയുടെ നിക്കറുകഴുകി വീഞ്ഞിനുപകരം കുടിക്കുന്നു . നേരത്തെ ബി ജെ പി സംഘപരിവാർ പ്രസ്ഥാനങ്ങൾക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചവർ ഇന്ന് നമോ മോഡി സ്തുതികളുമായി അദ്ദേഹത്തെ അപ്പന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നു . അപ്പന്നു വിളിയെടാ മക്കളെ എന്ന് വിശ്വാസികളോട് പറയുന്നു .
ഒരു പാളത്തൊപ്പിയും വെച്ച് ഈ അവസരവാധി കോമാളി കേരളത്തിലെ കർഷകരെ സംഘപരിവാർ സംഘടനകൾക്ക് വിൽക്കുന്ന പിമ്പിന്റെ
പണി ചെയ്യുകയാണ് .
കർഷക സ്നേഹം കവിഞ്ഞൊഴുകുകയാണ് ഇപ്പോൾ .. കർഷകരെ ഓലത്താൻ നീയൊക്കെ ഇൻ ഫാം എന്നൊരു പ്രസ്ഥാനം ഉണ്ടാക്കിട്ടു എന്തായി ? നീയൊക്കെ എത്ര കോടികൾ വെട്ടി അതിന്റെ മറവിൽ. ?
ഒരു കർഷകന്റെ മക്കൾക്ക് ഫീസാനുകൂല്യം നൽകി ഒരു അഡ്മിഷൻ നൽകുമോ നിന്റെയൊക്കെ സഭയുടെ സ്ഥാപനങ്ങളിൽ
ഒരു കർഷകന്റെ മക്കൾക്ക് കോഴവാങ്ങാതെ ഒരു ജോലി നൽകുമോ നിന്റെയൊക്കെ സ്ഥാപനങ്ങളിൽ ?
കർഷകൻ ഉണ്ടാക്കിയ ഉത്പന്നങ്ങൾ നല്ലവിലക്കു സംഭരിക്കാൻ നിനക്കൊക്കെ ആകുമോ ?
പഞ്ചാബിലെയും ഡൽഹിയിലെയും കർഷകർ മാസങ്ങളോളം തെരുവിൽ കിടന്നതെന്തിനാണ് ?
ഛത്തിസ്ഗട്ടിലും ഉത്തർ പ്രദേശിലും മറ്റു ഉത്തരേന്ധ്യൻ സംസ്ഥാനങ്ങളിൽ നിന്റെയൊക്കെ പാതിരിമാരെ വലിച്ചുകീറുന്നതു കണ്ടിട്ടും നിന്റെയൊക്കെ വായിൽ ആരുടെ പഴമാണ് ഇരിക്കുന്നത് ?
റബറിനു വിലകൂടും ... മുന്നൂറു രൂപയും കിട്ടും .. നീയൊക്കെ നിന്റെ കുപ്പായം തു ണിക്കു പകരം റബറുകൊണ്ട് തൈക്കുക .. രാത്രി
കൂദാശക്ക് പോകുന്ന വൈദികർക്ക് ഒരു ചെറിയ ഒരു കവറുകൂടെ കൊടുത്തുവിടുക . ഉപഭോഗം കൂടും വിലയും കൂടും .
ക്രിസ്തുവിനെയും വിറ്റുതിന്നു വചനവും വ്യപിചാരിച്ചു വിശ്വാസികളെ വഞ്ചിച്ചു മേലനങ്ങാതെ ജീവിക്കുന്ന പള്ളിത്താന്തകളുടെ ജല്പനങ്ങൾക്കു ഇന്ന് വിശ്വാസി സമൂഹം പട്ടിയുടെ വില പോലും നൽകുമോ ?
നീയൊക്കെ പറഞ്ഞാൽ ജനം വോട്ടുചെയ്യുമോ ? പോട്ടെ നിന്റെയൊക്കെ സ്വന്തം അപ്പൻ വോട്ടുചെയ്യുമോ ?
ബിജെപിയെ ജയിപ്പിയ്ക്കാനോ മോദിക്കൊപ്പം നിൽക്കണോ എന്നത് ചിന്തിക്കാൻ ഞങ്ങളെപോലെയുള്ള വിശ്വാസികൾക്ക് വിവേകമുണ്ട് .. അതിനു നിന്നെപോലെയുള്ള വചന വ്യഭിചാരികളുടെ അപ്പം കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നവന്മാരുടെ ഉപദേശം വേണോ ?
ഉപദേശങ്ങൾ അളിഞ്ഞ അരമനയുടെ വാതിലുകൾ അടച്ചിട്ടു ആകട്ടെ ...........
നമ്മളാരും ഇസ്രയേലില്നിന്നു വന്നവരല്ല നമ്മുടെ പിതാമഹന്മാർ ഇടിടുത്തെ ഗോപാലനും ... ഗോപീകൃഷ്ണനും .. ചിണ്ടനും ഒക്കെ ആണ് .. പിന്നെ നമുക്ക് ഈ കുപ്പായം മാറ്റി കോണകം ഉടുത്തുകൂടാ എന്നതാകും അടുത്ത പ്രഖ്യാപനം .. വേറെ വഴിയില്ലല്ലോ ഈ പള്ളിത്താന്തമാർക്കു .. കൂദാശ തൊഴിലാളികളെ കൊണ്ടുതന്നെ നമോ മോദി വിളിപ്പിച്ച മോദി മാസല്ല.. കൊലമസാണ് .
25.82°C








