Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിലെ ക്രിസ്ത്യാനികളെ മുഴുവൻ കിലോ മുന്നൂറുരൂപക്കു ഒറ്റികൊടുക്കുവാൻ സന്നദ്ധത കാട്ടിയ കത്തോലിക്കാ സഭയിലെ ആത്മീയ കുറുവ സംഘത്തിന്റെ നേതാവ് പാംപ്ലാനിക്കെതിരെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനിടയിൽ പ്രതിക്ഷേധം അണപൊട്ടുകയാണ് . അവസരവാദികളായ ഈ കൂദാശതൊഴിലാളിയുടെ പ്രസ്താവനക്കെതിരെ പ്രൊഫ് . ഡോ വത്സൻ തമ്പുവിന്റെ പ്രതികരണം കാണുക
23.82°C








