Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നാളെ കേരളമൊട്ടാകെയുള്ള ഡോക്റ്റർമാർ സമരത്തിലാണ് എന്നറിഞ്ഞുകാണുമല്ലോ ? രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഡോക്റ്റർമാരുടെ പ്രതിക്ഷേധ സമരം . ഇതിനിടക്ക് ആർക്കെങ്കിലും എന്തെങ്കിലും ഒരു അത്യാവശ്യം വന്നാൽ നമ്മുടെ ഒരു കക്ഷിയുണ്ട് എന്ത് പ്രശനമാണെങ്കിലും ഊതി സൗക്യം തരും .
ആളെ മനയിലായില്ലേ ? നമ്മുടെ ടോംഅപ്പാപ്പന് . ഓടി നടന്നു ഊതി എന്തൊക്കെ രോഗങ്ങളാണ് പമ്പകടത്തിയത് എന്നറിയാമോ ...
അപ്പാപ്പന്റെ ഒരു ചിന്ന ഡെമോൺസ്‌ട്രേഷൻ .
ആര് എന്തൊക്കെ പറഞ്ഞാലും ഞ്ഞാൻ ഓത്തു നിർത്തില്ല അവസാന ശ്വാസം വരെ ഞാൻ ഊതും എന്നാണ് അപ്പാപ്പൻ പറയുന്നത് . ഊത്തിനു ശക്തിപോരാതാർത് കൊണ്ട് അപ്പാപ്പൻ മൈക്കിലൂടെയാണ് ഊതുന്നതു.. ഒന്ന് സഹകരിക്കുക .....
23.82°C








