Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിങ്ങൾ ഒരു പ്രേമേഹ രോഗിയാണെങ്കിലോ ആകാൻ സാധ്യതയുള്ള ആളാണെങ്കിലോ ഉറപ്പായും ഇന്നും നാളെയും രണ്ടുഭാഗങ്ങളായി ഞങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന പ്രേമേഹത്തില്നിന്നു എങ്ങനെ രക്ഷനേടാം എന്ന ഈ സെമിനാർ കാണുക .
ലോക പ്രശസ്ത പ്രമേഹരോഗ ചികിത്സകനും റിവേഴ്സ് ഡയബറ്റിസിന്റെ ഉപജ്‌ജാതാവുമായ ഡോ. റോയ് ടൈയ്‌ലറും പ്രമുഖ ജീവിത ശൈലീരോഗ ചികിത്സ വിദഗ്ധനും തിരുവനതപുരം ഡയബറ്റിസ് കെയർ സെന്ററിന്റെ സാരഥിയുമായ ഡോ ശ്രീജിത്ത് എൻ കുമാറും നയിക്കുന്ന സെമിനാർ ആണിത് .
പതിനാലാംതീയതി ഞങ്ങൾ ഈ സെമിനാർ ലൈവായി നല്കിയിട്ടുണ്ടായിരുന്നു എങ്കിലും പലർക്കും അത് കാണാൻ സാധിച്ചില്ല എന്ന് അറിയിച്ചതിനെത്തുടർന്നാണ് ഞങ്ങൾ ഇത് രണ്ടുഭാഗങ്ങളായി പുനഃസംപ്രേക്ഷണം ചെയ്യുന്നത് .
ആദ്യദിനമായ ഇന്ന് ഡോ ശ്രീജിത്ത് എൻ കുമാറിന്റെ ആമുഖ സെഷൻ കാണുക .
വളരെ രസകരമായി അദ്ദേഹം പ്രേമേഹം എന്ന രോഗാവസ്ഥയെക്കുറിച്ചും പ്രേമേഹം എന്ന അവസ്ഥയിൽനിന്ന് എങ്ങനെ രക്ഷപ്രാപിക്കാം എന്നും പറഞ്ഞുനല്കുന്നതു ശ്രദ്ധിക്കുക .
ഈ ആമുഖ പ്രഭാഷണത്തിന് ശേഷം നാളെ രാവിലെ ഏഴുമണിക്ക് നമുക്ക് ഡോ റോയി ടൈലറുടെ സെഷൻ കാണാം .
അപ്പോൾ ഡോ ശ്രീജിത്ത് എൻ കുമാർ സംസാരിച്ചുതുടങ്ങുകയാണ് .....
നന്ദി ഡോ ശ്രീജിത്ത് എൻ കുമാർ വളരെ ലളിതവും സരളവുമായി കാര്യങ്ങൾ പറഞ്ഞുതന്നതിനു . ഈ സെഷൻ നിങ്ങള്ക്ക് പ്രയോജനപ്രദം ആയി എന്ന് കരുതുന്നു . അപ്പോൾ മറക്കേണ്ട.. നാളെ ...നാം എല്ലാവരും കാത്തിരുന്ന സെമിനാറിന്റെ രണ്ടാംഭാഗം - റിവേഴ്സ് ഡയബറ്റിസിന്റെ ഉപജ്‌ജാതാവായ ഡോ റോയ് ടൈലർ നയിക്കുന്ന സെമിനാർ രാവിലെ ഏഴുമണിക്ക് .. ഐ ടു ഐ ന്യൂസ് ചാനലിൽ .
മറക്കാതെ കാണുക .
അതുപോലെ ഡോ ശ്രീജിത്ത് എൻ കുമാറിനോട് എന്തെങ്കിലും സംശയനിവാരണം നടത്തണമെന്നുള്ളവർക്കു അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള ഡയബറ്റിസ് കെയർ സെന്ററുമായി ബന്ധപ്പെടാവുന്നതാണ് .. വിളിക്കേണ്ട നമ്പർ 77360 11360 അല്ലെങ്കിൽ , 0471 2311174 .
28.73°C








