Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:15 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുപ്രസിദ്ധ  വചനകൊള്ളക്കാരായ  തഗ്‌ ബ്രതെഴ്സ്സിനു  കുടപിടിക്കുന്നതും  സംരക്ഷിക്കുന്നതും  പിണറായി  വിജയനും  ഏറ്റുമാനൂർ  എം എൽ എ യും  മന്ത്രിയുമായ  വാസവനും  ആണെന്ന്  ആ പൈശാചിക  കോട്ടയിമയിൽ  പൊയ്ക്കൊണ്ടിരുന്ന  ആളും  സ്ഥലവാസിയുമായ  ജോയി  വെളിപ്പെടുത്തുന്നു . 

തീവെട്ടി  തങ്കുവിന്റെ പേരിൽ  സാമ്പത്തിക  തട്ടിപ്പു , മതപരിവർത്തനം , ലൈംഗിക  ചൂഷണം ,  അന്ധവിശ്വാസ  അനാചാര  പ്രചാരണവും  ചൂഷണവും, ആത്മീയ  കച്ചവടം   ഉൾപ്പടെ  നിരവധി  പരാതികൾ  ഉണ്ടായിരുന്നിട്ടും  യാതൊരു  നടപടികളും  എടുക്കുന്നില്ല  എന്ന്  മാത്രമല്ല വേണ്ട  ഒത്താശയും  ചെയ്തുകൊടുക്കുന്ന  കാഴ്ചകളാണ് നമുക്ക്  കാണാൻ  സാധിക്കുന്നത് . 

ഞങ്ങൾ നൽകിയ  വാർത്തകളിലൂടെ സത്യാവസ്ഥകൾ  മനസിലാക്കി  ആയിരക്കണക്കിനാളുകൾ  ഇവരുടെ  പൈശാചിക  കൂട്ടായ്മ  ഉപേക്ഷിച്ചുവെങ്കിലും  ഹൈന്ദവ   വിശ്വാസത്തിൽനിന്നും  പിന്നോക്ക വിഭാഗങ്ങളിൽനിന്നും    വന്ന  ആയിരകണക്കിനാളുകൾ  ഇപ്പോളും  ഇവരുടെ  വലയിൽ അകപ്പെട്ടു  ചൂഷണത്തിന്  വിദെയ്ർയി കൊണ്ടിരിക്കുകയാണ് എന്ന്  വെളിപ്പെടുത്തുകയാണ്  കോട്ടയം  സ്വദേശിയായ  ജോയ്  ഫ്രാൻസിസ് . 

 

വിശ്വാസികൾ  ഒരു കാര്യം മനസിലാക്കുക . ദൈവമല്ല  ഇവരുടെ  പിൻബലം  നിങ്ങൾ  നൽകിയ  നിങ്ങളിൽനിന്നും  പിടുങ്ങിയ  പണമാണ്  ഇവരുടെ  ബലവും ആശ്രയവും . ഇവിടുത്തെ  രാഷ്ടിയ കാരും നിയമ  സംവീധാനങ്ങളും    ഇവനെ  ഒന്നും  ചെയ്യില്ല . നിങ്ങൾ  ഓരോ  രൂപത്തിൽ  ഈ പൈശാചിക  കൂട്ടങ്ങൾക്കു  നൽകുന്ന   പണം  അങ്ങ്  നിർത്തിയാൽ  തീരുന്ന  പ്രശനങ്ങളെ ഒളൂ  എല്ലാം . 
അതുകൊണ്ടു   ഈ സാത്താന്റെ  ദാസന്മാർക്കു   അഞ്ചുപൈസ  കൊടുക്കില്ല  എന്ന്  ഉറച്ച  തീരുമാനമെടുക്കുക . 

Readers Comment

Add a Comment