Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പനമ്പിള്ളി നഗറിൽ കുട്ടി അപകടത്തിൽപ്പെട്ട ഓട ഉൾപ്പെടെ സ്ലാബ് ഇട്ട് മൂടണമെന്ന ആവശ്യം ശക്തമാകുന്നു. തുടർ നടപടി സ്വീകരിക്കാത്ത നഗരസഭയ്ക്കെതിരെയും മേയർക്കെതിരെയും പ്രതിഷേധം ശക്തമാണ്. പനമ്പിള്ളി നഗറിലെ ഓടയ്ക്കുസമീപം സ്ഥാപിച്ചത് പൂര്‍ത്തിയാക്കാത്ത താല്‍കാലിക വേലിയാണ്. കോർപ്പറേഷൻ പരിധിയിൽ പലയിടത്തും മുൻപും സമാനമായ രീതിയിൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല, പകരം പ്രവർത്തിയാണ് വേണ്ടതെന്നാണ് നാട്ടുകാർ.

Readers Comment

Add a Comment