Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:14 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എല്‍ദോസ് കുന്നപ്പിളളി  എല്ലാദിവസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ദിവസവും രാവിലെ ഒന്‍പതിന് ഹാജരാകാന്‍ നിര്‍ദേശം. അന്വേഷണത്തോട്  സഹകരിക്കണമെന്നും കോടതി. 

അതേസമയം, പീഡനക്കേസില്‍ എല്‍ദോസിനും അഭിഭാഷകന്‍ സുധീറിനും എതിരായ മൊഴി പുറത്ത്. വക്കീല്‍ ഓഫിസില്‍ വാതില്‍ കുറ്റിയിട്ട് ഭീഷണിപ്പെടുത്തിയെന്നും മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട് ഇരുവരും മര്‍ദിച്ചെന്നും  പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു. 

Readers Comment

Add a Comment