Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:26 am
  • 15th August, 2026
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ യുവതിക്ക് നേരെ ആക്രമണം. പ്രഭാത നടത്തത്തിനിടെ യുവതിയെ അക്രമി പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയ അക്രമിയാണ് യുവതിയെ അക്രമിച്ചത്. ബുധനാഴ്ചയാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. സംഭവത്തിൻ‌റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമണം നടന്ന് രണ്ടു ദിവസമായിട്ടും പ്രതിയെ പൊലീസിന് പിടികൂടാനായില്ല.

Readers Comment

Add a Comment