Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:15 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2022  ഫെബ്രുവരി മാസം 25 ആം തീയതി നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പ്രധാന അജണ്ടയായ എപ്പിസ്‌കോപ്പൽ തെരഞ്ഞെടുപ്പിനായി നോമിനേഷൻ സമർപ്പിച്ച വൈദികരിൽ നിന്നും, മലങ്കര അസോസിയേഷൻ മാനേജിങ് കമ്മറ്റിക്ക് സമർപ്പിക്കേണ്ട സ്ഥാനാർത്ഥികളുടെ ലിസ്റ്റ് സ്ക്രീനിംഗ് കമ്മറ്റി കാതോലിക്കയ്ക്ക് സമർപ്പിച്ചു .

1. ഫാ.എബ്രഹാം തോമസ് 
2. ഫാ.അലക്സാണ്ടർ പി ഡാനിയേൽ
3. ഫാ.എൽദോസ് ഏലിയാസ്
4. ഫാ. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ 
5. ഫാ.എം.സി.കുര്യാക്കോസ് 
6. ഫാ.ഫിലിപ്പോസ് റമ്പാൻ 
7. ഫാ.ഡോ.റജി വർഗീസ് 
8. ഫാ. ഷിബു വേണാട് മത്തായി  
9. ഫാ.പി.സി.തോമസ് 
10. ഫാ.ഡോ.വർഗീസ്.കെ. ജോഷ്വാ 
11. ഫാ.വർഗീസ്.പി.ഇടിച്ചാണ്ടി 
12. ഫാ.വിനോദ് ജോർജ് 
13. ഫാ.യാക്കോബ് ജോർജ് 
14. ഫാ.സഖറിയാ നൈനാൻ 

Readers Comment

Add a Comment