Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് വ്യാപനം പരിഗണിച്ച് നാളെ മുതൽ അടുത്ത വ്യാഴാഴ്ച വരെ നാല് ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ്,കൊല്ലം – തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്‌പ്രസ് ,കോട്ടയം-കൊല്ലം അൺറിസർവ്‍ഡ് എക്സ്‌പ്രസ് ,തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്‍ഡ് എക്സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ
നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ് (ട്രെയിൻ നമ്പർ -16366)
കൊല്ലം – തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്‌പ്രസ് (ട്രെയിൻ നമ്പർ- 06425)
കോട്ടയം-കൊല്ലം അൺറിസർവ്‍ഡ് എക്സ്‌പ്രസ് (ട്രെയിൻ നമ്പർ.06431)
തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്‍ഡ് എക്സ്‌പ്രസ് (ട്രെയിൻ നമ്പർ 06435)
28.73°C








