Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതുവത്സര തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 31 ന് വിറ്റത് 96.86 കോടിയുടെ മദ്യം.. 82 .26 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റത് . കഴിഞ്ഞ വർഷത്തെക്കാൾ 12 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ നടന്നത്. കൂടുതൽ വിൽപ്പന നടന്നത് തിരുവനന്തപുരം പവർഹൗസ് ഔട്ട് ലെറ്റിലാണ് . പവർഹൗസ് ഔട്ട് ലെറ്റിൽ വിറ്റത് 1 .6 കോടിയുടെ മദ്യം. കൺസ്യൂമർ ഫെഡ് വഴി വിറ്റത് 14 .60 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 3 കോടിയുടെ അധിക വിൽപ്പനയാണ് നടന്നത്. കൂടുതൽ മദ്യ വിൽപ്പന നടന്നത് കോഴിക്കോട് ജില്ലയിലുമാണ്.

Readers Comment

Add a Comment