Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കേസുകളും ഉയരുകയാണ് . രാജ്യത്താകെ ഒമിക്രോൺ കേസുകൾ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198 പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോൺ കൂടാതെ പ്രതിദിന കൊവിഡ് രോഗികളും മഹാരാഷ്ട്രയിൽ കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ 5368 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. ബിഹാറിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.
23.82°C








