Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചുമട്ടു തൊഴിൽ ഭൂതകാലത്തിന്റെ ശേഷിപ്പാണെന്നും ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും ഹൈക്കോടതി. ചുമട്ടു തൊഴിൽ നിർത്തേണ്ട സമയം കഴി‍ഞ്ഞെന്നു പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, യന്ത്രങ്ങൾ ചെയ്യേണ്ട കാര്യമാണ് ചുമട്ടുതൊഴിലാളികൾ ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു. തൊഴിൽ തർക്കങ്ങളെ തുടർന്നു പൊലീസ് സംരക്ഷണം തേടി നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നോക്കുകൂലി സംബന്ധിച്ച കേസ് 14നു വിധി പറയാൻ മാറ്റി. 

Readers Comment

Add a Comment