Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:28 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമ പ്രവർത്തകർക്ക് ഭക്ഷ്യവിഷബാധയേറ്റത് തൃശൂരിൽ നിന്നു കൊണ്ടുവന്ന ജയിൽ ചപ്പാത്തി വഴിയാണെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ താമസിച്ച 9 യുവാക്കളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്നു വ്യാഴാഴ്ച വൈകിട്ട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Readers Comment

Add a Comment