Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമിഴ്നട്ടില്‍ നടന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന അപകടത്തില്‍ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. നേരത്തെ മരിച്ച 13 പേരുടെ കൂട്ടത്തിലാണ് ബിബിന്‍ റാവത്ത് റാവത്ത് ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍ സിംഗാണ് രക്ഷപ്പെട്ടത്.
ബിപിന്‍ റാവത്തിന്റെ മരണം നകത്താനാവാത്ത നഷ്ടമാണെന്ന് സംഭവത്തില്‍ പ്രതിരോധമന്ത്രി രാജനാഥ് സംഗ് പറഞ്ഞു.
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.
28.73°C








