Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:22 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലഖിംപുർ ഖേരി വിഷയത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് അഖിലേന്ത്യ കിസാൻ സഭാ നേതാവ് പി.കൃഷ്ണപ്രസാദ്. അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. എംഎസ്പി സമിതിയില്‍ കർഷകരെ ഉൾപ്പെടുത്തുമെന്നു കേന്ദ്രം അറിയിച്ചു .

ർഷകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം വേണമെന്ന കാര്യത്തിലും ഉറപ്പുണ്ട്. സർക്കാർ രേഖാമൂലം ഉറപ്പുകൾ നൽകിയതു വലിയ നേട്ടമായി കാണുന്നുവെന്ന് കൃഷ്ണപ്രസാദ് പറഞ്ഞു.

Readers Comment

Add a Comment