Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിജയ് സേതുപതി ജാതീയാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്‌ത് സെയ്‌താപേട്ട് സ്വദേശി മഹാഗാന്ധി. ചികിത്സക്കായി പോകുമ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് സംഭവം നടന്നതെന്ന് ഹർജിക്കാരൻ പറയുന്നു. വിമാനത്താവളത്തിൽ വച്ച് വിജയ് സേതുപതിയെ താൻ കണ്ടിരുന്നു. വിജയ് സേതുപതി ജാതീയാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്‌ത് സെയ്‌താപേട്ട് സ്വദേശി മഹാഗാന്ധി. ചികിത്സക്കായി പോകുമ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് സംഭവം നടന്നതെന്ന് ഹർജിക്കാരൻ പറയുന്നു. വിമാനത്താവളത്തിൽ വച്ച് വിജയ് സേതുപതിയെ താൻ കണ്ടിരുന്നു.

Readers Comment

Add a Comment