Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:42 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാതയോരങ്ങളിലെ കൊടിമരങ്ങൾ നിയമ വിരുദ്ധമായതിനാൽ  എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് സർക്കാർ കോടതിയിൽ. പാതയോരങ്ങളിലെ കൊടിമരങ്ങൾ നിയമവിരുദ്ധമാണെങ്കിൽ എന്തുകൊണ്ട് നിയമപരമായ നടപടിയെടുക്കുന്നില്ലെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിക്കുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

Readers Comment

Add a Comment