Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:32 am
  • 15th August, 2026
  • Light Rain
22.82°C22.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും  പി സി ജോർജിന്റെ മകൻ ഷോൺ ജോർജും മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ എൻ മോഹൻദാസിന്റെ മകൻ നിനു മോഹൻദാസും  അഭിഭാഷക രംഗത്തേക്ക്. ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്.മൂവരും ഹൈക്കോടതിയോടുചേർന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സിൽ ഞയാറാഴ്ച ഓഫിസ് തുറക്കുമെന്നാണ് സൂചന. കെട്ടിടത്തിലെ 651ാം നമ്പർ മുറിയിലാണ് ഓഫിസ് പ്രവർത്തനം. ഉദ്ഘാടന ചടങ്ങിൽ പി സി ജോർജും മോഹൻദാസും പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തേക്കില്ല.2006ലാണ് നിനുവും ഷോണും ബിനീഷും എന്റോൾ ചെയ്തത്. ശേഷം ഷോൺ ജോർജ് രണ്ടുവർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടിൽ ജയിലിൽ കഴിഞ്ഞിരുന്ന ബിനീഷ് കോടിയേരി ഒരു വർഷത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

Readers Comment

Add a Comment