Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:32 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർഷക സമരത്തിന് മുന്നിൽ കേന്ദ്രത്തിനു മുട്ടുമടക്കേണ്ടി വന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കരി നിയമങ്ങൾ‌ പിൻവലിച്ചത് മറ്റു വഴികൾ മുന്നിൽ ഇല്ലാത്തതുകൊണ്ടാണ്. കർഷകരുടെ വിജയമാണ് കേന്ദ്രത്തിൻറെ മനംമാറ്റം. കോൺഗ്രസ് പാർലമെൻറിന് അകത്തും പുറത്തും നടത്തിയ സമരങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Readers Comment

Add a Comment