Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങൾക്കെതിരായ ഹർജിയിൽ നിർണായക വിധിയുമായി സുപ്രീംകോടതി.
ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. ആചാരങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാകില്ല. പൂജകൾ എങ്ങനെ നിർവഹിക്കണം, എങ്ങനെ തേങ്ങ ഉടക്കണം ഇതൊന്നും ഭരണഘടന കോടതിക്ക് തീരുമാനിക്കാൻ കഴിയില്ലെന്ന് കാണിച്ച് ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രിംകോടതി തള്ളി.. ഹരജിക്കാരന് പരാതിയുണ്ടെങ്കിൽ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു
23.82°C








