Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ  പ്രതി സ്വപ്‌ന സുരേഷിന്റെ കരുതല്‍തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.സ്വപ്നയ്ക്ക് മാത്രം ഇളവുകൾ നൽകിയെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് നിയമ മന്ത്രാലയത്തില്‍ നിന്ന്  കേന്ദ്രം നിയമോപദേശം തേടി.കരുതല്‍ തടങ്കല്‍ റദ്ദാക്കിയത് ഈ മാസം തന്നെ ഹര്‍ജിയിലൂടെ കേന്ദ്രം സുപ്രീംകോടതിക്ക് മുന്നിലെത്തിക്കുമെന്നാണ് കരുതുന്നത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ കേരള ഹൈക്കോടതിയാണ് റദ്ദാക്കിയത്

Readers Comment

Add a Comment