Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:15 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ  പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. നിലവിലുള്ള സർക്കാർ മാർഗ്ഗരേഖ അനുസരിച്ചു ഉച്ചവരെ മാത്രമേ ക്ലാസുകൾ ഉണ്ടായിരിക്കുകയുള്ളൂ. പ്ലസ് വൺ, പ്ലസ് ടു  ക്ലാസുകൾ പകുതി ബാച്ചുകളായി ഒരേസമയം നടത്തണമെന്നാണ് നിർദ്ദേശം. ക്ലാസ്സിൽ വരുന്ന കുട്ടികളുടെ  ഹാജർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. യൂണിഫോം നിർബന്ധമല്ല.  യൂണിഫോം തുക അമിതമായി പിരിക്കുന്നതുമായി പരാതികൾ ഗൗരവമായി അന്വേഷിക്കുമെന്നും നിർദ്ദേശത്തിലുണ്ട്

Readers Comment

Add a Comment