Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:17 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.  10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഉൾപ്പടെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് . കോട്ടയത്തും  പത്തനംതിട്ടയിലും ഇന്നലെ വ്യാപകമായി ഉരുള്‍പ്പൊട്ടലുണ്ടായ സാഹചര്യത്തിൽ  ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നിർദേശം. ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർ​ദമാണ് പുതിയ മുന്നറിയിപ്പിന് കാരണം. 

Readers Comment

Add a Comment