Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:29 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദേശിയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചു.ഹരിയാനയിലെ സോനിപത്തിൽ സുശീൽകുമാർ അക്കാദമിയിലാണ് വെടിവയ്പ്പുണ്ടായത്.  നിഷയുടെ സഹോദരനും കൊല്ലപ്പെട്ടു. നിഷയുടെ അമ്മയ്ക്കും വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വെടിവയ്പ്പിന് പിന്നിലുള്ളവരെ ഇതുവരെയും കണ്ടെത്താനായില്ല.വെള്ളിയാഴ്ച സെബിയയിലെ ബെൽഗ്രേഡ് അണ്ടർ 23 ചാമ്പ്യൻ ഷിപ്പിൽ വെങ്കല മെഡൽ നേടിയ നിഷയെ ഇന്ന് രാവിലെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു. അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിലാണ് നിഷ ദഹിയ വെങ്കലം സ്വന്തമാക്കിയത്.

Readers Comment

Add a Comment