Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


പ്രതിപക്ഷത്തിന് വിമർശനവുമായി സ്‌പീക്കർ എം ബി രാജേഷ്. ഉപചോദ്യം അനുവദിക്കുന്നതിൽ പക്ഷപാതമെന്ന പരാമർശം ദൗർഭാഗ്യകരമാണ്.പരാമർശം ദൗർഭാഗ്യകരമാണ്. റോജി എം ജോൺ പ്രത്യേക തരത്തിൽ സംസാരിക്കുന്നു. മറ്റ് അംഗങ്ങളെ പോലെയല്ല അദ്ദേഹത്തിൻറെ ഭാഷ. പ്രതിപക്ഷ നേതാവ് സമ്മർദത്തിൻറെ ഭാഷ ഉപയോഗിക്കുന്നു.ന്യായമായ പരിഗണന എല്ലാവർക്കും നൽകുന്നുണ്ട്. പ്രതിപക്ഷ നേതാവ്, മുതിർന്ന നേതാക്കൾ, ചെറുപ്പക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഉപചോദ്യത്തിൻറെ കണക്കു വയ്ക്കാൻ തയ്യാറാണെന്നും സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള അവസാനിക്കുമ്പോഴായിരുന്നു സ്പീക്കറുടെ അതൃപ്‌തി പ്രകടനം.

Readers Comment

Add a Comment