Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:15 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് പുതിയതായി 175 മദ്യശാലകൾ കൂടി തുടങ്ങുന്ന കാര്യം പരി​ഗണനയിലാണെന്ന് സർക്കാർ കോടതിയിൽ.വാക്-ഇൻ മദ്യശാലകൾ തുടങ്ങണമെന്ന ഹൈക്കോടതി നിർദേശവും പരിഗണനയിലാണെന്നും  കോടതിയെ അറിയിച്ചു. ഇതിനിടയിൽ  മദ്യക്കടകൾ സമീപവാസികൾക്ക് ശല്യമാകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാനത്ത് 175 മദ്യശാലകൾകൂടി തുടങ്ങാൻ അനുമതി ആവശ്യപ്പെട്ടാണ് ബെവ്‌കോ സർക്കാരിനെ സമീപിച്ചത്. ഈ അപേക്ഷ എക്‌സൈസ് വകുപ്പിന്റെ മുന്നിലുണ്ടെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. 

അതിനിടെ, വോക്-ഇൻ കൗണ്ടറുകളിലൂടെ അടക്കം മദ്യം വിൽക്കുന്നത് പരിഗണിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കോടതിയുടെ ഈ നിർദേശവും പരിഗണനയിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

Readers Comment

Add a Comment