Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണം തുടങ്ങിയതായി ഇഡി. ഹൈക്കോടതിയിലാണ് ഇ.ഡി നിലപാട് വ്യക്തമാക്കിയത്.പൊലീസില്‍ നിന്ന് രേഖകള്‍ ശേഖരിച്ച് പരിശോധിച്ചുവരികായണെന്നും സമയം നീട്ടിനല്‍കണമെന്നും ഇഡി കോടതിയില്‍ പറഞ്ഞു . കേസ് രേഖകള്‍ പരിശോധിച്ചുവരുന്നു.  നിലവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി .അടുത്ത ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇഡി അന്വേഷണം ആവശ്യപ്പട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്തുമറുപടിയാണ് ഉള്ളതെന്നും കോടതി ചോദിച്ചു. സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാനായി കഴിഞ്ഞ മാസം രണ്ടാഴ്ച സമയമാണ് കേന്ദ്ര ഏജന്‍സി കോടതിയോട് ആവശ്യപ്പെട്ടത്.

Readers Comment

Add a Comment