Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അൽപ്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും എന്ന് പണ്ടാരാണ്ടോ ഒരു സത്യം പറഞ്ഞിട്ടുണ്ട്! ഏതാണ്ട് ഈ വാക്കുകൾ അന്വർത്ഥം ആക്കുമാറ് നാടുനീളെ സ്വീകരണമേറ്റുവാങ്ങി ഒരു പരിശുദ്ധൻ നടക്കുകയാണ്. സാധാരണഗതിയിൽ സഭാധ്യക്ഷൻ ആയാൽ ആദ്യം ചെയ്യുന്നത് സുന്നഹദോസ് വിളിക്കും, വർക്കിങ് കമ്മറ്റി വിളിക്കും അടിയന്തിര കാര്യങ്ങൾ ചർച്ചചെയ്യും.എന്നാൽ ഇതുവരെ ഇങ്ങനെയൊരു കാര്യങ്ങളും സംഭവിച്ചില്ല .എന്നാൽ സ്വീകരണങ്ങൾ മാത്രം മുറപോലെ നടക്കുന്നുണ്ട്. സ്വീകരണങ്ങൾ അടിപൊളിയായി നടത്തിയില്ലെങ്കിൽ ഭദ്രാസനത്തിൽ കാണില്ല എന്നാണ് നിലപാട് . കസേരപേടിച്ചു തീവെട്ടി മെത്രാന്മാർ മനസ്സില്ലാ മനസോടെ സ്വീകരണങ്ങൾ ഒരുക്കുകയാണ് എന്നാണ് വിവരം.
എന്നാൽ ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണയ്ക്കായി റാന്നിയിൽ ഉണ്ടായിരുന്ന ഒരു പരിശുദ്ധ മൊതലിനെ ഇടുക്കിയുടെ സഹായ മെത്രാൻ സ്ഥാനം നൽകി സഹായിച്ചു.അവിടെ ഉണ്ടായിരുന്ന മെത്രാനെ പെൺ കെണിയിൽ പെടുത്തിയ തീവെട്ടികൾ തന്നെ പുതിയ മൊതലിനും ഉജ്വല സ്വീകരണം നൽകി. അന്റെ കാര്യവും ഞമ്മള് ഏറ്റെന്നു. ഏതു .
പരമാവധി ഉച്ചത്തിൽ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ആർപ്പുവിളിക്കാനാണ് നിർദേശം. കാരണം അത്താനാസിയോസ് തിരുമേനിയെ കൊലചെയ്യ്തു റെയിൽവേ ട്രാക്കിൽ ഇട്ടു എന്ന കേസിൽ ഒന്നാം പ്രതി സ്ഥാനത്തുള്ളയാളാണ് പരിശുദ്ധ പിതാവ്.ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിക്കുമ്പോഴും കോടതിയിൽ ചെല്ലുമ്പോൾ ജഡ്ജിക്ക് ഒരു രണ്ടാമതൊരാലോചന വരണമെങ്കിലും അൽപ്പം ബഹുമാനം കിട്ടണമെങ്കിലും തൻ ഒരു കൂറയല്ല എന്നൊരു തോന്നൽ ഉണ്ടാക്കണമെങ്കിലും ഇമ്മാതിരി ഗിമ്മിക്കുകൾ ആവശ്യമാണത്രെ.
ഇത് പറയുമ്പോൾ നാം വിസ്മരിച്ചുകൂടാത്ത ഒരു കഥാപാത്രമുണ്ട് ഇങ്ങു തിരുവനന്തപുരത്തു. പറഞ്ഞാൽ നിങ്ങൾ അറിയും മൃഗ പീഡകൻ കാള കത്തനാർ. ഈ കാള കത്തനാരെയാണ് പരിശുദ്ധൻ തന്നെ വെള്ളപൂശാനുള്ള കൊട്ടേഷൻ ഏൽപ്പിച്ചിരിക്കുന്നത്. പരിശുദ്ധന് പദവിയിലേക്കെത്താൻ പെണ്ണുപിടിയന്മാരായ മെത്രാന്മാരുടെ വിശുദ്ധ പണികളുടെ ചൂടൻ രംഗങ്ങൾ നൽകിയത് ഈ കാള കത്തനാരായിരുന്നു.ഈ സഹായമായിരുന്നു സിനഡിൽ വോട്ടുരൂപത്തിൽ എത്തിയത്.അതിനുള്ള ഉപകാരസ്മരണയായി ലക്ഷങ്ങളാണ് യു ട്യൂബ് ചാനൽ തുടങ്ങുവാൻ ഇയാൾക്ക് പരിശുദ്ധൻ നൽകിയത്. പരിശുദ്ധനെ എതിർക്കുന്നവരെ തെറിവിളിച്ചു നശിപ്പിക്കുക എന്നതാണ് മുഖ്യ പണി.അതിനായി രണ്ടു വാളി പയലുകളെ എടുത്തു തൂറി മെഴുകുകയാണ് കത്തനാരും കൂട്ടാളി കോട്ടപ്പുറം കുട്ടപ്പനും.
പരിശുദ്ധന്റെ ഉച്ചിഷ്ടം മേടിച്ചു ശാപ്പിട്ടു എന്നെ പൂട്ടാൻ നടക്കുകയാണ് മായാവി കഥയിലെ കുട്ടുസനെയും വിക്രമനെപ്പോലെയും പോലെ കാള കത്തനാരും കോട്ടപ്പുറം കുട്ടപ്പനും .പണിയുന്ന പണിയെല്ലാം അവസാനം സെല്ഫ് ഗോളായി മാറുകയാണ് പതിവ്.എന്നെയും ഭാര്യയെയും അകത്താക്കി ഐ ടു ഐ പൂട്ടി എന്നൊക്കെ പറഞ്ഞു ഇട്ട വീഡിയോ ചുവന്ന നൈറ്റിക്കാരുടെ പിടിച്ചുവെപ്പുകാരും ഇവരുടെ കുറെ ആസ്മാദികളും കണ്ടപ്പോൾ കൂടിയ വ്യൂസ് കണ്ടു സംഭവം കൊള്ളാം എന്ന് കരുതി സ്ഥിരം എന്നെ തെറിവിളിക്കലാണ് പരിപാടി.എന്നെ കൊണ്ട് ഉപജീവനം കഴിയാം എന്ന വിചാരത്തിലാണ് ഇപ്പോൾ കാണിക്കുന്ന ഈ കലാ പരിപാടികൾ.
എന്നെ തെറിവിളിക്കുന്നത് കാണുമ്പോൾ വിവിധ സഭകളിലെ പെണ്ണുപിടിയന്മാർക്കും കുപ്പായതൊഴിലാളികൾക്കും വളരെ സന്തോഷമാണത്രെ.ലോക ക്രൈസ്തവ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും കാളക്കിടാവിനെ പീഡിപ്പിച്ച ഒരുത്തനെ വൈദികനായി തുടരാൻ അനുവദിക്കുന്നതും അവനെ ഒരു സഭാധ്യക്ഷൻ ഫണ്ട് നൽകി യു ട്യൂബ് ചാനൽ തുടങ്ങി വെള്ളപൂശാൻ ഉള്ള കൊട്ടേഷൻ ഏൽപ്പിക്കുന്നതും.
കൊലപാതക കേസിനു എഫ് ഐ ആർ എഴുതിയപ്പോൾ പേരിനു മുൻപ് പരിശുദ്ധ എന്ന് ചേർത്തില്ലെങ്കിൽ തിരുമേനി കൈ പറ്റില്ല തിരുമേനിയുടെ ശാപം കിട്ടുമെന്ന് ഒരു തീവെട്ടി പറഞ്ഞു അത്രേ. എഫ് ഐ ആറിൽ വെക്കാൻ പറ്റിയില്ലെങ്കിലും കോടതിയിൽ ചെല്ലുമ്പോഴെങ്കിലും പരിശുദ്ധ എന്ന് ചേർക്കണമത്രേ. അങ്ങനെ വിളിച്ചാലേ വരൂത്രെ.
23.68°C








