Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ചിരുന്ന കാർ തിരുവല്ല ബൈപാസിൽവെച്ച് അപകടത്തിൽപെട്ടു.തിരുവന്തപുരത്തുനിന്നും ഇടുക്കിലേക്ക് പോകുന്ന വഴിലാണ് അപകടം ഉണ്ടായത് . ഒരു സ്വകര്യബസ്സിൽ ഇടിക്കാതരികൻ കാർ വെട്ടിച്ചതിലാണ് അപകട കാരണം .ആർക്കും കാര്യമായ പരുക്കില്ല. തിരുവല്ല ബൈപാസിൽ ചിലങ്കയ്ക്ക് സമീപം രാവിലെ ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത് . കാർ അമിത വേഗത്തിലായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു .
28.73°C








