Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ശക്തമായ മഴ ജാഗ്രത നിർദേശം.തിരുവനന്തപുരം മുതൽ ഇടുക്കി വരെയുളള ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി പ്രാപിക്കുന്നതും അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതും കനത്ത മഴയ്ക്ക് വഴിയൊരുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കു കൂട്ടൽ. തെക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുളളതെങ്കിലും റെഡ് അലർട്ടിനു സമാനമായ പ്രതിരോധ സംവിധാനം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കിട്ടുണ്ട്.
23.82°C








